Sunday, September 25, 2011

ചിരി മത്സരം

24 comments
 

നമസ്കാരം. ഞാന്‍ സഫാ. ഇവിടെ ഒരു ചിരി മത്സരം തുടങ്ങുകയാണ്. താഴെ കാണുന്ന ചിത്രങ്ങളിലൂടെ ഈ മത്സരം നിങ്ങള്‍ക്ക് കാണാം
ദാ! ഞാന്‍ ചിരിക്കാന്‍ തുടങ്ങുന്നേ...........
ചിരി ഇങ്ങിനെ ആയാലോ???
ഇങ്ങിനെയും ചിരി ആകാം......
ഇതാണ് കള്ളച്ചിരി.......
ഇതാണ് ഇടിവെട്ട് ചിരി..........
എനിക്ക് ചിരിച്ചിട്ട് വയ്യേ.............

മത്സരത്തില്‍ ജയിച്ചോന്ന് നിങ്ങള്‍ പറയീന്‍ ....കൂട്ടത്തില്‍ എന്റെ വേറെ ചില വേഷങ്ങള്‍ കാണാന്‍ ഇവിടെ അമര്‍ത്തിക്കോളീന്‍ .......

24 Responses so far.

  1. ഈ നിഷ്കളങ്കചിരി എന്നും നിലനില്‍ക്കട്ടെ!

  2. സഫാ വംപത്തിയുടെ ചിരികളൊക്കെ കണ്ടു.ഒരു കവിതയാണ് കുറിക്കാന്‍ തോന്നുന്നത്.

    പാരിന്നപാരമാം വിസ്മയ കാഴ്ച ചെറുകുഞ്ഞിന്‍ നിറ ചിരിയല്ലോ
    പ്രപഞ്ച ചാരുത ഒന്നായിവഴിയും
    അനുഭൂതി വര്‍ഷമത്,ദൈവ ചിരി!

  3. പാവം വാവ ആ ചിരി എന്നും നിലനില്‍ക്കട്ടെ!

  4. ക്യൂട്ട്..

  5. ഈ ചിരി എന്നും മായാതെ നില്‍ക്കട്ടെ

  6. ചിരിയോ ചിരി..

  7. ഇത് പോലെ ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍... മോള്‍ക്ക്‌ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..

  8. ajith says:

    വാവയുടെ നിറചിരി എന്നും പൂത്തുലയട്ടെ

  9. മത്സരത്തിനായി മസിലും പിടിച്ചു വന്നതായിരുന്നു. പക്ഷേ ഇതു കണ്ടപ്പോൾ കൂട്ടത്തിൽ കൂടി.
    എല്ലാ ആശംസകളും നേരുന്നു.ചിരിച്ച കുട്ടിക്കും,ബ്ലോഗറ് കുട്ടിക്കും!
    സ്നേഹപൂർവ്വം വിധു

  10. നിങ്ങള്‍ ശിശുക്കളെ പോലെ ആയില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്ന് ഞാന്‍ സത്യമായും നിങ്ങളോട് പറയുന്നു - യേശു. ഓരോ ചിരിക്കും 100 മാര്‍ക്ക്, അവസാന ഫോട്ടൊ 110 മാര്‍ക്ക് :)

  11. നല്ല ചിത്രങ്ങള്‍,, ആശംസകള്‍

  12. പ്രിയപ്പെട്ട ഇസ്മെയില്‍ കുറുമ്പടി,
    പ്രിയ ഖാദര്‍ സാഹിബ്,
    പ്രിയ എം.എസ്.മോഹനന്‍ ,
    പ്രിയ മുല്ല,
    പ്രിയ ഇടശ്ശേരിക്കാരന്‍ ,
    പ്രിയപ്പെട്ട മുനീര്‍,
    പ്രിയ ഡോക്റ്റര്‍.ആര്‍.കെ.തിരൂര്‍,
    പ്രിയ അജിത്,
    പ്രിയ വിധു ചോപ്ര,
    പ്രിയ വേണുഗോപാല്‍,
    പ്രിയപ്പെട്ട കാര്‍ന്നോരു,
    പ്രിയപ്പെട്ട നൌഷു,
    പ്രിയ പഞ്ചാരക്കുട്ടന്‍,

    എന്റെ സ്നേഹം നിറഞ്ഞ സുഹൃത്തുക്കളേ! മോള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ എല്ലാം ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അനേകമനേകം നന്ദി.

  13. സഫാ കുട്ടിയുടെ ചിരി സൂപ്പര്‍ .......

  14. Manoraj says:

    മോളുട്ടിക്ക് വേണ്ടി അപ്പൂപ്പന്‍ നടത്തിയ ചിരിമത്സരം മികച്ചതായിരുന്നു ഇത് വരെ പതിനഞ്ച് അഭിപ്രായങ്ങള്‍ കിട്ടി മുന്നേറികൊണ്ടിരിക്കുന്ന ഈ വമ്പത്തിക്ക് എന്റെ വക ഒരു ആശംസകള്‍ കൂടെ.. ഒപ്പം ആ നിഷ്ക്കളങ്കതക്ക് ഒരു ഉമ്മയും.

  15. ചിരിച്ചു ചിരിച്ചു ചിത്രവർണ്ണപൂവായി.

  16. കുഞ്ഞു ചിരികൾ കൊള്ളാം. കൊച്ചു കുസൃതിക്കാരിയാണല്ലേ?കണ്ടാലറിയാം!

  17. പ്രിയപ്പെട്ട സ്മിത,
    പ്രിയ കൊച്ചുമോള്‍,
    പ്രിയ മനോരാജ്,
    പ്രിയ ശ്രീനാഥ്,
    പ്രിയ പൊന്മളക്കാരന്‍ ,
    പ്രിയപ്പെട്ട സജീം തട്ടത്തുമല,
    പ്രിയപ്പെട്ടവരേ! സഫായെ കാണാന്‍ വന്ന നിങ്ങള്‍ ഏവര്‍ക്കും നന്ദി....

  18. SHANAVAS says:

    ഇഷ്ടപ്പെട്ടു ,ഈ ചിരിക്കൂട്ട്...മനസ്സിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന പോസ്റ്റ്‌..ആശംസകള്‍..

  19. നന്ദി ഷാനവാസ് സാഹിബ്....ആശംസകളും.

  20. Safa kutik ore chakkara umma

Leave a Reply